Advertisement

ഗുജറാത്തില്‍ 86മുറിവുകളുമായി കണ്ടെത്തിയ പെണ്‍കുട്ടിയുട മൃതദേഹം ഏറ്റുവാങ്ങാന്‍ ആളില്ല

April 15, 2018
Google News 0 minutes Read
rape

ഗുജറാത്തിലെ സൂറത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല. 86മുറിവുകളുമായാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ മാതാപിതാക്കളെ കുറിച്ചു വിവരം നൽകുന്നവർക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആറാം തിയ്യതിയാണ് സൂറത്തിന് സമീപത്തെ ബെസ്താനിലെ ക്രിക്കറ്റ് മൈതാനത്ത് നിന്ന് മൃതദേഹം ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here