Advertisement

കായല്‍ കയ്യേറ്റം; സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തോമസ് ചാണ്ടി പിന്‍വലിച്ചു

April 16, 2018
Google News 0 minutes Read

കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാനുള്ള കാരണം തോമസ് ചാണ്ടി വ്യക്തമാക്കിയിട്ടില്ല. കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി വിധിയില്‍ തനിക്കെതിരായ പരാമര്‍ശം റദ്ദാക്കണമെന്നായിരുന്നു തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here