23
Apr 2018
Monday

ഈ വർഷം കാലവർഷം മെയ് പകുതിയോടെ

monsoon to arrive early this year

ഈ വർഷം മഴ നേരത്തെ. മെയ്പകുതിയോടെ കാലവർഷം വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

പതിവിന് വിപരീതമായി മൺസൂൺ ഇക്കുറി നേരത്തെയെത്തുമെന്നും അടുത്ത മാസം പകുതിയോടെ കേരളതീരത്തേക്ക് മൺസൂൺ മേഘങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറത്തു വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

സാധാരണ പെയ്യേണ്ട മഴയുടെ 97 ശതമാനം വരെ ഇക്കുറി പ്രതീക്ഷിക്കാം.

Top