21
Apr 2018
Saturday

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി അന്തരിച്ചു

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം .  2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. പ്രശസ്ത പത്രപ്രവർത്തകനും കോളമിസ്റ്റുമായിരുന്നു ഷേണായി .  അഞ്ചു പതിറ്റാണ്ടോളം പത്രപ്രവർത്തകനായി സജീവമായിരുന്നു ഷേണായ് സാമ്പത്തിക–രാഷ്ട്രീയ നിരീക്ഷകനുമായിരുന്നു. നിരവധി പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതി. ഇതിൽ വിദേശ പത്രങ്ങളും ഉൾപ്പെടും.

Top