19
Jul 2018
Thursday

കോണ്‍ഗ്രസില്‍ അസംതൃപ്തരുടെ പുതിയ ഗ്രൂപ്പ് വരുന്നു

k muraleedharan

കോണ്‍ഗ്രസില്‍ കെ. മുരളീധരന്റെ നേതൃത്വത്തില്‍ അസംതൃപ്തരായവരുടെ പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അസംതൃപ്തരായവരാണ് പുതിയ ഗ്രൂപ്പിന് കീഴില്‍ അണിചേരാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ഇവരുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നിരുന്നു.

Top