24
Apr 2018
Tuesday

അരൂര്‍ പാലത്തിന് മുകളില്‍ നിന്ന് യുവതി താഴേക്ക് ചാടി

aroor

ആലപ്പുഴ എറണാകുളം പാസഞ്ചറിലെ ലേഡീസ് കംബാര്‍ട്ട്മെന്റില്‍ നിന്ന് യുവതി താഴേക്ക് ചാടി. ട്രെയിന്‍ അരൂര്‍ പാലത്തിന് മുകളില്‍ എത്തിയപ്പോഴാണ് യുവതി ചാടിയത്. കംബാര്‍ട്ട്മെന്റില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീകളാണ് വിവരം അധികൃതരെ അറിയിച്ചത്. ആലപ്പുഴ തിരുവാമ്പാടി കടത്തുശ്ശേരിയില്‍ ചാള്‍സ് ബെന്നിയുടെ ഭാര്യ റോസ് മീനയാണ് ചാടിയത്.

Top