Advertisement

കരമനയാറിൽ നാല് കുട്ടികൾ ഒഴുക്കിൽപ്പെട്ടു

April 19, 2018
Google News 0 minutes Read
drowning student fell from train

തിരുവനന്തപുരം കരമനയാറിൽ നാല് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. അഞ്ജലി എന്ന കുട്ടിക്കായാണ് തെരച്ചിൽ തുടരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here