Advertisement

സിബിഎസ്ഇ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക് സൗജന്യം

April 20, 2018
Google News 0 minutes Read
CBSE to grant 2 marks for English paper typo

സിബിഎസ്ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക് നൽകും. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് ഇത്.

ചോദ്യപേപ്പറിൽ അച്ചടിപ്പിശക് കാരണമാണ് വിദ്യാർത്ഥികൾക്ക് ആ ചോദ്യത്തിന്റെ മാർക്ക് നിർബന്ധമായും നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.

മാർച്ച് 12 ന് നടന്ന സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപേപ്പറിലെ കോംപ്രിഹെൻഷൻ പാസേജിൽ അക്ഷരത്തെറ്റുണ്ടായിരുന്നു. ഇത് ചൂണ്ടി കാണിച്ച് നിരവധി വിദ്യാർത്ഥികളും അധ്യാപകരും ബോർഡിനെ സമീപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here