Advertisement

ദുര്‍ഗാ മാലതിയുടെ വീടിന് നേരെ ആക്രമണം

April 20, 2018
Google News 0 minutes Read
jeep

കത്വാ സംഭവത്തിനെതിരെ ചിത്രങ്ങളിലൂടെ പ്രതികരിച്ച ചിത്രകാരി ദുര്‍ഗാ മാലതിയുടെ വീടിന് നേരെ ആക്രമണം. ഒറ്റപ്പാലത്തുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.  ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. വീടിന് മുന്നില്‍ നിറുത്തിയിട്ട കാറിന്റെ ചില്ലുകള്‍ ആക്രമികള്‍ എറിഞ്ഞുടച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here