Advertisement

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ തള്ളി

April 21, 2018
Google News 0 minutes Read

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റൂ​​​റ​​​ൽ ടൈ​​​ഗ​​​ർ ഫോ​​​ഴ്സിലെ (ആ​​​ർ​​​ടി​​​എ​​​ഫ്) അം​​​ഗ​​​ങ്ങ​​​ളാ​​​യ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജി​​​തി​​​ൻ രാ​​​ജ്, സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, സു​​​മേ​​​ഷ് എ​​​ന്നി​​​വുടെ ജാമ്യാപേക്ഷയാണ് പറവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here