Advertisement

കൊല്ലത്ത് നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ

April 21, 2018
Google News 0 minutes Read
newborn baby deadbody

കൊല്ലത്ത് കുറ്റിക്കാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പുത്തൂരിലെ കുറ്റിക്കാട്ടിൽ തേരുവുനായകൾ കടിച്ചുകീറിയ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതശരീരത്തിന് മുന്നു ദിവസത്തെ പഴക്കുമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മുതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here