Advertisement

ചാവക്കാട്ട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

April 22, 2018
Google News 0 minutes Read
accident at thevara kundanoor bridge killed one

ചാ​വ​ക്കാ​ട് അ​യി​നി​പ്പു​ള്ളി​യി​ൽ കാ​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ൻ, ഷാ​ഫി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.കൊ​ച്ചി​യി​ൽ​നി​ന്ന് കോ​ട്ട​യ്ക്ക​ലി​ലേ​ക്ക് പോ​ക​വേ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ നാ​ല് സ്ത്രീ​ക​ൾ​ക്കും ഒ​രു കു​ട്ടി​ക്കും പ​രി​ക്കേ​റ്റിട്ടുണ്ട്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here