Advertisement

തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

April 22, 2018
Google News 1 minute Read
train transport via kottayam hindered railway ministry to cut down ticket fare 26 trains cancelled

ശാസ്താംകോട്ടയ്ക്കും പെരിനാട് സ്റ്റേഷനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഉണ്ടാകും. കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍ തിങ്കളാഴ്ച കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള എറണാകുളം കൊല്ലം മെമു തിങ്കളാഴ്ച കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ 23മുതല്‍ മെയ് അഞ്ച് വരെ ഇതിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. 11.10ന് കൊല്ലം ജംഗ്ഷനില്‍ നിന്ന് പുറപ്പെടേണ്ട കൊല്ലം- എറണാകുളം മെമു 12.35ന് പുറപ്പെടും. 12മണിക്ക് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചര്‍ 12.45ന് പുറപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here