Advertisement

49 രൂപയ്ക്ക് 3ജിബി ഡാറ്റ ! കിടിലൻ ഓഫറുമായി എയർടെൽ

April 23, 2018
Google News 0 minutes Read
airtel

49 രൂപയ്ക്ക് 3 ജിബി ഡാറ്റ എന്ന കിടിലൻ ഓഫർ അവരിപ്പിച്ച് എയർടെൽ.

49 രൂപ പ്ലാനിൽ ഒരു ദിവസത്തേക്ക് 3 ജിബി ഡേറ്റ ഉപയോഗിക്കാം. എന്നാൽ ജിയോയുടെ 52 രൂപ പ്ലാനിന്റെ കാലാവധി 7 ദിവസമാണ്. ഏഴു ദിവസത്തേക്ക് 1.05 ജിബി ഡേറ്റയാണ് ജിയോ നൽകുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോൾ, 70 എസ്എംഎസ് എന്നിവയും ലഭിക്കുന്നു.

എന്നാൽ എല്ലാവർക്കും ഈ ഓഫർ ലഭിക്കില്ല. ജിയോയെ മറികടക്കാൻ പ്രഖ്യാപിച്ച ഈ ഓഫർ തുടക്കത്തിൽ തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു. മൈ എയർടെൽ ആപ്പിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ സന്ദർശിച്ചാൽ ഓഫർ ലഭ്യമാണോ എന്നറിയാനാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here