Advertisement

പൂത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍

April 23, 2018
Google News 0 minutes Read
father sold newborn

പൂത്തൂരില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് പോലീസ്. ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി ഉപേക്ഷിക്കുകയായിരുന്നു. ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.  ഇവരുടെ രണ്ടാമത്തെ കുഞ്ഞാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here