Advertisement

കാശ്മീരിലെ പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ

April 24, 2018
Google News 0 minutes Read
indian army

ജമ്മു കാഷ്മീർ അതിർത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. അഞ്ച് പാക് സൈനികരെ വധിച്ചതായാണ് റിപ്പോർട്ട്. ഒരു പാക് സൈനിക പോസ്റ്റ് തകർക്കുകയും ചെയ്തു. രജൗരിയിലെ സുന്ദർബാനിയിലും കൃഷ്ണഘാട്ടി മേഖലയിലുമാണ് ആക്രമണങ്ങൾ നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here