Advertisement

സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി

April 24, 2018
Google News 1 minute Read
crude oil price falls petrol price may fall petrol deisel price slashed by 3 rs maharasthra cuts down fuel tax petrol diesel shortage due to tanker lorry strike petrol price shoot up

സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധനവ്.പെട്രോൾ വിലയില്‍ 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 78.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 71.49 രൂപയും.
ആഗോള വിപണിയില്‍ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും വിലവര്‍ധനവിന് ഇടയാക്കുന്നതെന്നാണ് സൂചന.
ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില ബ്രാക്കറ്റില്‍
തിരുവനന്തപുരം- (78.57 ,71.49 )
കോഴിക്കോട്- (77.74, 70.73 )
തൃശ്ശൂര്‍- (77.59, 70.51 )
ആലപ്പുഴ- (77.80, 70.76)
കൊച്ചി- (77.45, 70.43 )
പാലക്കാട്- (77.91, 70.79 )
കണ്ണൂര്‍- (77.70, 70.69)
ഇടുക്കി- (78.05, 70.96 )
കൊല്ലം- (78.20, 71.14)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here