Advertisement

ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍

April 24, 2018
Google News 0 minutes Read

ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ലിഗയെ കേരളത്തില്‍ ചികിത്സിച്ച ഡോക്ടര്‍ ദിവ്യ. റിസോര്‍ട്ടിന് പുറത്ത് ലിഗ സിഗററ്റ് വലിയ്ക്കാന്‍ പോകാറുണ്ടായിരുന്നു. മൂന്ന് ആഴ്ചയാണ് ചികിത്സ നല്‍കിയത്. ആയുര്‍വേദ ചികിത്സ അവസാനിക്കാറായ അവസരത്തിലായിരുന്നു കാണാതായത്.  കാണാതായ ദിവസം ലിഗ  യോഗ ക്ലാസില്‍ പങ്കെടുത്തില്ലെന്നും  ഡോക്ടര്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here