Advertisement

സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം; സഞ്ജു ട്രെയിലർ പുറത്ത്

April 24, 2018
Google News 1 minute Read
sanjay dutt

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജുവിന്റെ ട്രെയിലർ പുറത്ത്. ഒറ്റ നോട്ടത്തിൽ സഞ്ജയ് ദത്താണ് റൺബീർ കപൂർ എന്നേ തോന്നുകയുള്ളു.

രാജ്കുമാർ ഹിറാനി ഒരുക്കുന്ന ചിത്രത്തിൽ റൺബീർ കപൂറിന് പുറമെ അനുഷ്‌ക ശർമ്മ, പരേഷ് രാവൽ, സോനം കപൂർ, ദിയാ മിർസ, മനീഷ കൊയിരാള എന്നിവരും വേഷമിടുന്നുണ്ട്.

sanju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here