Advertisement

നൈജീരിയയിലെ പള്ളി ആക്രമണം: 13 പേർ കൊല്ലപ്പെട്ടു

April 25, 2018
Google News 0 minutes Read
13 killed in nigeria church attack

നൈജീരിയയിലെ വടക്കൻ ബെന്യൂ സ്റ്റേറ്റിലുണ്ടായ പള്ളി ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. രണ്ട് പുരോഹിതരും 11 ഇടവകാംഗങ്ങളുമാണ് ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കിഴക്കൻ ഗ്വറിലെ സെൻറ്. ഇഗ്‌നേഷ്യസ് ഗ്വാസി കാത്തലിക് ഇടവക പള്ളിയിലാണ് ആക്രമണം ഉണ്ടായത്.

രാവിലെ 5 മണിക്ക് നടന്നുകൊണ്ടിരുന്ന ശവസംസ്‌കാര ചടങ്ങിലെ കുർബാനയുടെ ഇടയ്ക്ക് അക്രമികൾ പള്ളിയിലേക്ക് കയറിവരികയും വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ട് പുരോഹിതരും 11 ഇടവകാംഗങ്ങളും കൊല്ലപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here