Advertisement

സ്വന്തം സഹോദരിയുടെ മുമ്പിൽ വെച്ച് പതിനാറുകാരൻ 13 കാരിയെ പീഡിപ്പിച്ചു

April 25, 2018
Google News 0 minutes Read
rape 1

മാതാപിതാക്കളുടേയും സഹോദരിയുടേയും മുമ്പിൽ വെച്ച് പതിനാറുകാരൻ കാരൻ 13 കാരിയെ ബലാത്സംഗം ചെയ്തു. മാതാപിതാക്കളുടെ ഒത്താശയോടെയാണ് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ അയൽവാസികൂടിയായ പതിനാറുകാരൻ അച്ഛൻറെയും അമ്മയുടേയും പെങ്ങളുടേയും കൺമുന്നിൽ വെച്ചാണ് പീഡീപ്പിച്ചത്. തുടർന്ന് സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ചു. ഉത്തർപ്രദേശ് ദേഹാത്ത് ജില്ലയിലെ ശിവ്‌ലി പട്ടണത്തിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിലാണ്.

സംഭവം പുറത്തറിഞ്ഞാൽ വധിക്കുമെന്ന് പെൺകുട്ടിയെ ആൺകുട്ടിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here