Advertisement

വയനാട് കബനി നദിയില്‍ മൂന്ന് പേര്‍ മരിച്ചു

April 25, 2018
Google News 0 minutes Read
seven students and one teacher drowned in sea students drowned kottayam beypore boat accident 2 corpse found

കബനിഗിരി ചക്കാലക്കൽ ബേബി (സ്കറിയ)യും രണ്ട് മക്കളുമാണ് മരിച്ചത്. മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്.മരക്കടവ് മഞ്ഞാടിക്കടവിലായിരുന്നു അപകടമുണ്ടായത്.. വേറെയും ആളുകളുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here