Advertisement

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ സെമിയില്‍ റയലിന് വിജയം

April 26, 2018
Google News 1 minute Read

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യ പാദ സെമിയില്‍ റയലിന് വിജയം. ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മഡ്രിഡ് തകര്‍ത്തത്. മികച്ച പോരാട്ടം തുടക്കത്തില്‍ പുറത്തെടുത്ത ബയേണ്‍ മ്യൂണിക്ക് ആദ്യ ഗോള്‍ നേടി ലീഡ് സ്വന്തമാക്കിയ ശേഷമാണ് തോല്‍വി സമ്മതിച്ചത്. 28-ാം മിനിറ്റിലാണ് കിമ്മിച്ചിലൂടെയാണ് ബയേണ്‍ മ്യൂണിക് ഗോള്‍ നേടിയത്. എന്നാല്‍, അധികം കഴിയും മുന്‍പേ റയല്‍ തിരിച്ചടിച്ചു. 44-ാം മിനിറ്റില്‍ മാര്‍സലൊയും 57-ാം മിനിറ്റില്‍ അസന്‍സിയോയും റയലിന് വേണ്ടി ഗോളുകള്‍ നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here