Advertisement

ലിഗയുടെ മരണം; അനധികൃത ഗൈഡുകളെ കുറിച്ച് അന്വേഷിക്കുന്നു

April 26, 2018
Google News 0 minutes Read

ലി​ത്വാ​ന സ്വ​ദേ​ശി ലി​ഗ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന​ധി​കൃ​ത ഗൈ​ഡു​ക​ളെ കു​റി​ച്ചും അ​ന്വേ​ഷ​ണം. ലി​ഗ​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം മു​ങ്ങി​യി​രി​ക്കു​ന്ന​വ​രെ കു​റി​ച്ചാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗ പ​രി​ശി​ല​ക​നെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു. ര​ണ്ട് ദി​വ​സ​മാ​യി ഇ​യാ​ൾ കോ​വ​ള​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​യി​ൽ​നി​ന്നു ശ​നി​യാ​ഴ്ച ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ലി​ഗ​യു​ടേ​ത് ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here