Advertisement

കുളപ്പുള്ളി ലീല ഇന്‍ & ആസ് വണ്ടര്‍ വുമണ്‍

April 26, 2018
Google News 1 minute Read
leela

ഡിസി കോമിക്സിന്റെ ഫാന്റസി ക്യാരക്ടറായ വണ്ടര്‍ വുമണായി നമ്മുടെ സ്വന്തം കുളപ്പുള്ളി ലീല എത്തിയാല്‍ എങ്ങനെയുണ്ടാകും? കഴിഞ്ഞ ദിവസം മുതല്‍ അത്തരം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. വണ്ടര്‍ വുമണ്‍ ട്രൈലറില്‍ കുളപ്പുള്ളി ലീലയുടെ സിനിമയിലെ ദൃശ്യങ്ങള്‍ ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയത്. ബൊളീവിയ റീമിക്‌സ് എന്ന പേജാണ് വീഡിയോ പുറത്തിറക്കിയത്. മാര്‍വലിലെ ഡയാന എന്ന കഥാപാത്രമായിട്ടാണ് കുളപ്പുള്ളി ലീല ട്രൈലറിലെത്തുന്നത്. രസികന്‍ വീഡിയോ കാണാം.

leela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here