Advertisement

കെഎം ജോസഫിന്റെ നിയമനം; ചീഫ് ജസ്റ്റിസ് കൊളീജിയം യോഗം വിളിച്ചു

April 28, 2018
Google News 0 minutes Read
chief justice calls for collegium next week

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് കൊളീജിയം യോഗം ചേരുക.

കെ.എം ജോസഫിന്റെ നിയമനം മടക്കി അയച്ച് കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ നിലപാടിൽ തീരുമാനമെടുക്കാനാവും കൊളീജിയം യോഗമെന്നാണ് സൂചന. നിയമന ശുപാർശ വീണ്ടും കേന്ദ്രസർക്കാരിന് അയക്കുമെന്നാണ് കരുതുന്നത്.

കെഎം ജോസഫിന്റെ നിയമനം കേന്ദ്രസർക്കാർ അംഗീകരിക്കാതെ തിരിച്ചയച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് നിയമനം എന്നായിരുന്നു പ്രധാന ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here