കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഉസ്മാന്‍ ഡെഡ്പൂളിലെ നായകനായാലോ?

കേള്‍ക്കുമ്പോള്‍ കിളിച്ചുണ്ടന്‍ മാമ്പഴം, കണ്ടാല്‍ ഡെഡ്പൂള്‍. ഡെഡ്പൂളിന്റെ മലയാളം റീമിക്സ് വൈറലാകുന്നു. എഡിറ്ററായ ഷിജിന്‍ കുട്ടനാണ് ഈ രസികന്‍ വീഡിയോയ്ക്ക് പുറകില്‍. റയാന്‍ റെയ്നോഡ്സിനെ ഷിജിന്‍ സലീം കുമാറിലേക്കാണ് ‘ആവാഹിച്ചിരി’ക്കുന്നത്. വീഡിയോ കാണാം