Advertisement

കഫീല്‍ ഖാന്‍ ജാമ്യം നേടി പുറത്തിറങ്ങുന്ന വീഡിയോ പുറത്ത്

April 29, 2018
Google News 0 minutes Read
kafeel khan

ഗൊരഖ്പൂരിലെ നവജാത ശിശുക്കളുടെ മരണത്തെ തുടര്‍ന്ന് ജയിലിലായ ഡോക്ടര്‍ കഫീല്‍ ഖാന്‍ ജയിലില്‍ നിന്ന് പുറത്ത് വരുന്ന വീഡിയോ പുറത്ത്. സ്വന്തം കുഞ്ഞിനെ കണ്ട നിമിഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് കഫീല്‍ പ്രതികരിച്ചത്. മാധ്യമങ്ങളോടായി ജയില്‍ ജീവിതം ഭീകരമായിരുന്നെന്നും, ജയിലില്‍ അയക്കാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും പറഞ്ഞു. ക്രിമിനലുകള്‍ക്ക് ഒപ്പമുള്ള ഓരോ നിമിഷവും പേടിപ്പെടുത്തന്നതെന്നും കഫീല്‍ ഖാന്‍ വെളിപ്പെടുത്തി. സസ്പെന്‍ഷന്‍ പിന്‍വലിച്ചാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here