Advertisement

മകളുടെ മരണത്തിന് മുമ്പ് സൗമ്യ മകളുടെ ഫോട്ടോ ലാമിനേറ്റ് ചെയ്തു

April 29, 2018
Google News 0 minutes Read

മകളെ കൊലപ്പെടുത്തുന്നതിന് മുമ്പ് മകളുടെ ഫോട്ടോകള്‍ സൗമ്യ ലാമിനേറ്റ് ചെയ്യാനായി സ്റ്റുഡിയോയില്‍ നല്‍കിയിരുന്നെന്ന് വെളിപ്പെടുത്തല്‍. പാഠ്യേതര വിഷയങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഐശ്വര്യ കലോത്സവങ്ങളില്‍ ഐശ്വര്യ പങ്കെടുത്ത സമയത്തെ ചിത്രങ്ങളാണ് സൗമ്യ ലാമിനേറ്റ് ചെയ്യാനായി സ്റ്റുഡിയോയില്‍ നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here