Advertisement

ഉപയോഗിക്കാത്ത സിം കാര്‍ഡും, ഒമ്പതിലേറയുള്ള സിം കാര്‍ഡുകളും റദ്ദാക്കും

April 30, 2018
Google News 0 minutes Read
xiaomi-mi5-sim

ആധാര്‍ വഴിയല്ലാതെ എടുത്ത സിം കാര്‍ഡുകളും ഒരു വ്യക്തിയുടെ പേരില്‍ ഒന്‍പതിലധികം സിം കാര്‍ഡ് ഉണ്ടെങ്കില്‍ അതും ഉടന്‍ പ്രവര്‍ത്തനരഹിതമാകും. ഇത് നടപ്പിലാക്കാന്‍ സേവനദാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടി. ഇനിമുതല്‍ സിം കാര്‍ഡുകള്‍ നല്‍കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ആധികാരികതയും എത്ര സിം കാര്‍ഡുകള്‍ ഈ രേഖയുപയോഗിച്ച് വാങ്ങിയിട്ടുണ്ടെന്നതും കമ്പനികള്‍ ഉറപ്പാക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here