Advertisement

പുല്‍വാമയില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടുന്നു

April 30, 2018
Google News 0 minutes Read

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തിയ സൈന്യത്തിന് നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും  തുടരുകയാണ്. സിആര്‍പിഎഫും കാശ്മീര്‍ പൊലീസും ചേര്‍ന്ന് ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ദര്‍ബ്ഗാം ഗ്രാമത്തിലാണ് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്. അതേസമയം ഹിസ്ബുൾ ഭീകരൻ സമീർ ടൈഗറിനെ സൈന്യം വളഞ്ഞു. മൂന്ന് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here