Advertisement

ആ​ന്ധ്രാ​പ്ര​ദേ​ശില്‍ 1085കിലോ കഞ്ചാവ് പിടികൂടി

May 1, 2018
Google News 1 minute Read
cannabis

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ 1,085 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഡ​യ​റ​ക്‌​ട്രേ​റ്റ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സാണ് പിടികൂടിയത്.  സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ അ​റ​സ്റ്റു ചെ​യ്തു. ആ​ന്ധ്രാ​യി​ൽ ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 500 ചാ​ക്ക് ക​ഞ്ചാ​വാ​ണ് ഡി​ആ​ർ​ഐ പി​ടി​ച്ചെ​ടു​ത്ത​ത്. ഏ​ക​ദേ​ശം 1,62,82,500 രൂ​പ​യു​ടെ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത-16​ലാ​ണ് ഡി​ആ​ർ​ഐ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

cannabis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here