17
Oct 2018
Wednesday
24 - Comming soon

ഇന്ത്യയിലെ വിമാനങ്ങളിൽ ഇന്റർനെറ്റ് സൗകര്യം യാഥാർത്ഥ്യമാകുന്നു

ഇന്ത്യയിലെ വിമാനങ്ങളിൽ ഫോൺ വിളിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കാനുമുള്ള സൗകര്യം യാഥാർത്ഥ്യമാകുന്നു. ഇത് സംബന്ധിച്ച ട്രായിയുടെ ശുപാർശ ടെലികോം കമ്മീഷൻ അംഗീകരിച്ചു.

മൂന്നു മാസത്തിനകം ആഭ്യന്തര,അന്താരാഷ്ട്ര സർവ്വീസുകളിൽ വൈഫൈ സൗകര്യം ലഭിക്കും. ടെലികോം രംഗത്തെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്‌സ്മാനെ നിയമിക്കും.

Top