Advertisement

ഐസിസി റാങ്കിംഗില്‍ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമത്

May 2, 2018
Google News 0 minutes Read

ഐ.സി.സി. ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യ കൈവശം വെച്ചിരുന്ന ഒന്നാം സ്ഥാനം ഇംഗ്ലണ്ട് 3 പോയിന്റ് കൂടുതല്‍ നേടി സ്വന്തമാക്കി. 125 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം റാങ്കിംഗില്‍ നില്‍ക്കുമ്പോള്‍ 122 പോയിന്റ് നേടിയിട്ടുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇതിന് മുന്‍പ് 2013ലാണ് ഇംഗ്ലണ്ട് അവസാനമായി ഒന്നാം റാങ്കില്‍ എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here