Advertisement

ഗര്‍ഭിണി ബസ്സില്‍ നിന്ന് തെറിച്ച് വീണു

May 2, 2018
Google News 1 minute Read
pregnant

ഗര്‍ഭിണി ബസ്സില്‍ നിന്ന് തെറിച്ച് വീണു. വടകര ഇരിങ്ങലിലാണ് സംഭവം. ഗര്‍ഭിണി ബസ്സില്‍ നിന്ന് വീണത് കണ്ടിട്ടും ബസ് നിറുത്തിയില്ല.യുവതി ഇറങ്ങുന്നതിന് മുമ്പ് ബസ് എടുക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി വീണത്. ഏഴ് മാസം ഗര്‍ഭിണിയായ യുവതിയാണ് വീണത്. വീഴ്ചയില്‍ യുവതിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആരോപണവിധേയരായ ഡിറ്റിഎസ് എഫ്4എന്ന ബസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തു.

pregnant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here