Advertisement

ലോകത്തെ ഏറ്റവും മലിനീകൃതമായ പട്ടികയിൽ ഒന്നാമത് ഈ ഇന്ത്യൻ നഗരം

May 2, 2018
Google News 0 minutes Read
pollution

ലോകത്തിലെ ഏറ്റവും മലിനീകൃതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഒരു ഇന്ത്യൻ നഗരം. ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈജിപ്തിലെ ഗ്രേറ്റർ കെയ്‌റോയുടെ രണ്ടാമത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിലാണ് മലിനീകരണം കൊണ്ട് തലസ്ഥാന നഗരി ഇന്ത്യക്ക് നാണക്കേടായത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക, ബീജിംഗ് എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് നഗരങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here