17
Oct 2018
Wednesday
24 - Comming soon

ബീഹാറിൽ ബസ്സിന് തീപിടിച്ചു ; 12 പേർ മരണം

bus accident in bihar

ബീഹാറിൽ ബസ്സിന് തീ പിടിച്ച് 12 പേർ മരിച്ചു. ബീഹാറിലെ മോതിഹാരിയിലാണ് അപകടം നടന്നത്. ബസ് മറിഞ്ഞതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്.

മുസാഫർപൂരിൽ നിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്. അപകട സമയത്ത് ബസ്സിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Breaking News:
മീ ടൂ ആരോപണം
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ രാജിവെച്ചു
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Top