Advertisement

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പരിധി ഉയർത്തി

May 3, 2018
Google News 1 minute Read
Investment limit for Pradhan Mantri Vaya Vandana Yojana doubled

മുതിർന്ന പൗരന്മാർക്കായി കേന്ദ്രം ആവിഷ്‌കരിച്ച ‘പ്രധാനമന്ത്രി വയ വന്ദൻ യോജന’പ്രകാരം നിക്ഷേപിക്കുന്നതിനുള്ള പരിധി ഏഴരലക്ഷത്തിൽ നിന്ന് പതിനഞ്ച് ലക്ഷമായി ഉയർത്തി. പദ്ധതിയുടെ കാലാവധി 2020 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

മുതിർന്നപൗരൻമാർക്ക് സാമ്പത്തികസാമൂഹിക സുരക്ഷ ഉറപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്. നിക്ഷേപപരിധി ഉയർത്തുന്നതോടെ മാസം പതിനായിരം രൂപവീതം പെൻഷൻ ലഭിക്കാനും അർഹതയുണ്ടാകും. അറുപതോ അതിനുമുകളിലോ പ്രായമുള്ളവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here