Advertisement

സിനിമ മാറി നില്‍ക്കും ഈ ഡബ്സ്മാഷിന് മുന്നില്‍

May 3, 2018
Google News 0 minutes Read
kavadiyattam

കാവടിയാട്ടം എന്ന ചിത്രം എക്കാലത്തും ചിരിപടര്‍ത്തിയാണ് കാണാനാവുക. 1993ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഡബ്സ്മാഷ് പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഡബ്സ്മാഷ് എന്ന് പറഞ്ഞാല്‍ സാധാരണ കണ്ട് വരുന്ന ഡയലോഗ് ഡെലിവറിയും എക്സ്പ്രഷനും മാത്രമല്ല, ചിത്രത്തിലെ സീന്‍ ഒന്നാകെ റിക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ. സിനിമയിലെ വീടിനോട് സമാനമായ വീടാണ് ഡബ്സ്മാഷിലുള്ളതും. കയറില്‍ ടയറ് കെട്ടിത്തൂക്കി അതിലിരുന്നാണ് ക്രെയിന്‍ ഷോട്ടുകള്‍ ചിത്രീകരിച്ചിരിക്കുന്നത്.

അരുണ്‍ ദേവാണ് ക്യാമറ. പ്രണവാണ് ജയറാമിന്റെ വേഷത്തില്‍ എത്തുന്നത്. പ്രിയേഷ് പി കുമാറാണ് സിദ്ധിഖിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനന്ദ് എസിന്റേതാണ് എഡിറ്റിംഗ്.  ഒറിജിനലും, ഡബ്സ്മാഷ് വേര്‍ഷനും കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here