Advertisement

കോഴിക്കോട് മണ്ണിടിച്ചിൽ; 3 പേർ കുടുങ്ങി കിടക്കുന്നു

May 3, 2018
Google News 0 minutes Read
kozhikode land slide

കോഴിക്കോട് ചിന്താവളപ്പിൽ മണ്ണിടിഞ്ഞ് വീണ് അപകടം.മൂന്ന് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. അപകത്തിൽപ്പെട്ട എല്ലാവരും നിർമ്മാണ തൊഴിലാളികളാണ്. അപകടത്തിൽപ്പെട്ട 5 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

രാവിലെ മണ്ണിടിച്ചിൽ ഉണ്ടായെന്ന് എഞ്ചിനിയറെ അറിയിച്ചുവെങ്കിലും എഞ്ചിനിയർ അത് ഗൗനിച്ചില്ലെന്നും, ജോലി ചെയ്യാൻ ഉത്തരവിടുകയായിരുന്നുവെന്നും ആരോപണമുണ്ട്. കോഴിക്കോട് ഡി ആന്റ് ഡി കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. അപകടത്തിൽപ്പെട്ട എല്ലാവരും നിർമ്മാണ തൊഴിലാളികളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here