Advertisement

കങ്കാരുക്കളെ പരിശീലിപ്പിക്കാന്‍ ഇനി ലാംഗര്‍

May 3, 2018
Google News 0 minutes Read

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ടീം ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗര്‍ എത്തും. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് പരിശീലക സ്ഥാനം രാജിവെച്ച മുന്‍ പരിശീലകന്‍ ഡാരന്‍ ലീമാന്റെ ഒഴിവിലാണ് ജസ്റ്റിന്‍ ലാംഗറിനെ പരിശീലകനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ നിയമിച്ചത്. നിലവില്‍ ടീമിന്റെ സഹപരിശീലകനാണ് ലാംഗര്‍. 47 വയസുകാരനായ ലാംഗര്‍ ഓസ്‌ട്രേലിയക്ക് വേണ്ടി 105 ടെസ്റ്റ് മത്സരങ്ങളും എട്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here