17
Jan 2019
Thursday
Save Alappad

മോഹൻലാൽ തമിഴിലേക്ക്

മോഹൻലാൽ ആരാധികയുടെ കഥ പറഞ്ഞ മോഹൻലാൽ എന്ന ചിത്രം തമിഴിലേക്ക്. എന്നാൽ തമിഴിലേക്ക് വരുമ്പോൾ രജനികാന്ത് ആരാധികയുടെ കഥയാണ് ചിത്രം പറയുക. ‘രജനി സെൽവി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മഞ്ജു വാര്യർ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുക ജ്യോതികയാണ്.
ഇതിനുമുന്നെ മഞ്ജുവാരിയർ നായികയായെത്തിയ ‘ഹൗ ഓൾഡ് ആർ യൂ’ തമിഴിൽ റീമേക്ക് ചെയ്തപ്പോളും ജ്യോതികയായിരുന്നു നായിക ചിത്രം തമിഴിൽ വൻവിജയം കൈവരിയ്ക്കുകയും ചെയ്തിരുന്നു.

Top