17
Oct 2018
Wednesday
24 - Comming soon

ഒരു കുടുംബത്തിലെ നാല് പേർ തൂങ്ങി മരിച്ച നിലയിൽ

suicide

രണ്ടു കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഡൂർ മാട്ടയിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ എടപ്പറമ്പയിലെ രാധാകൃഷ്ണൻ (40), ഭാര്യ പ്രസീത (35), മക്കളായ കാശിനാഥ് (5), ശബരിനാഥ് (3) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ കെട്ടിത്തൂങ്ങിയതാണെന്ന് കരുതുന്നു. കൂട്ടമരണത്തിനുള്ള കാരണം വ്യക്തമല്ല. ആഡൂരിലെ കുഞ്ഞിക്കണ്ണൻ- മണിയാണി യശോദ ദമ്പതികളുടെ മകനാണ് രാധാകൃഷ്ണൻ.

Breaking News:
മീ ടൂ ആരോപണം
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ രാജിവെച്ചു
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Top