Advertisement

ദേശീയ ചലച്ചിത്ര പുരസ്‌കാരദാന വിവാദം: സർക്കാർ വിശദീകരണം ഇന്നുണ്ടായേക്കും

May 4, 2018
Google News 0 minutes Read
national award 2018

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളെല്ലാം രാഷ്ട്രപതി നൽകാതിരുന്നത് എന്തുകൊണ്ടെന്ന് സർക്കാർ ഇന്ന് വിശദീകരിച്ചേക്കും.

രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി പുരസ്‌കാരം നൽകുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി, 66 പേർ പുരസ്‌കാര ദാന ചടങ്ങിൽ നിന്ന് വിട്ടു നിന്നിരുന്നു. അവാർഡ് ബഹിഷ്‌കരിച്ച ചില മലയാളി കലാകാരൻമാർ സർക്കാർ നൽകിയ താമസ സൗകര്യം ഉപേക്ഷിച്ച് കേരളാ ഹൗസിലേക്ക് താമസം മാറ്റിയിരുന്നു.

ചടങ്ങ് ബഹിഷ്‌കരിച്ച ഫഹദ് അക്കമുള്ളവർ കഴിഞ്ഞ ദിവസം തന്നെ ദില്ലിയിൽ നിന്ന് മടങ്ങി. മറ്റ് അവാർഡ് ജേതാക്കൾ ഇന്ന് മടങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here