11
Dec 2018
Tuesday
24 Channel

വള്ളത്തോള്‍ ഫോക്കസ് മോട്ടോഴ്സില്‍ തീപിടുത്തം

fire

വള്ളത്തോള്‍ കൈപ്പടമുഗള്‍ ഫോക്കസ് മോട്ടോഴ്സില്‍ തീപിടുത്തം. രണ്ട് ഫയര്‍ഫോഴ്സ്  യൂണിറ്റ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടങ്ങി. ഫയര്‍ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരും എത്തിച്ചേര്‍ന്നിട്ടുണ്ട്.

fire

Breaking News:
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് - 58, ബിജെപി - 26, മറ്റുള്ളവര്‍ - 06
തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് - 34, ടി.ആര്‍.എസ് - 71, മറ്റുള്ളവര്‍ - 10
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി - 109, കോണ്‍ഗ്രസ് - 112,
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് കോണ്‍ഗ്രസ് - 92, ബിജെപി - 79, മറ്റുള്ളവര്‍ - 15
മിസോറാം എം.എന്‍.എഫ് - 23, കോണ്‍ഗ്രസ് - 14
Top