Advertisement

ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് നാ​ല് റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

May 5, 2018
Google News 0 minutes Read
Narendra Modi exam

ക​ർ​ണാ​ട​ക​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി  ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് നാ​ല് റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. തും​കൂ​ർ, ഗ​ഡ​ഗ്, ഷി​മോ​ഗ, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങളിലാ​ണ് മോ​ദി റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്.

ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദ്യൂ​ര​പ്പ​യും മോ​ദി​ക്കൊ​പ്പം റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. മോ​ദി​ക്കു പു​റ​മേ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് തു​ട​ങ്ങി​യ​വ​രും ഇ​ന്ന് ക​ർ​ണാ​ട​ക​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. മേ​യ് 12നാ​ണ് ക​ർ​ണാ​ട​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. മേ​യ് 15നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here