21
Oct 2018
Sunday
24 - Comming soon

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പി. ​സ​തീ​ശ​ൻ റി​മാ​ൻ​ഡി​ൽ

arrest

മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ​യും പേ​ര് പ​റ​ഞ്ഞു ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പി. ​സ​തീ​ശ​ൻ റി​മാ​ൻ​ഡി​ൽ. ര​ണ്ടാ​ഴ്ച​ത്തെ​ക്കാ​ണ് സ​തീ​ശ​നെ റി​മാ​ൻ​ഡി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. ക​സ​ബ പോ​ലീ​സ് സ​തീ​ശ​നെ​തി​രെ വ​ഞ്ച​നാ​ക്കു​റ്റം ചു​മ​ത്തി​യാ​ണു കേ​സെ​ടു​ത്ത​ത്. ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന ഫ​റോ​ക്ക് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Top