Advertisement

യു​വ​ക​വി ജി​നേ​ഷ് മ​ട​പ്പ​ള്ളി മരിച്ച നിലയില്‍

May 6, 2018
Google News 0 minutes Read
jinesh

യു​വ​ക​വി ജി​നേ​ഷ് മ​ട​പ്പ​ള്ളി(36)​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ഒ​ഞ്ചി​യം യു​പി സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ജി​നേ​ഷി​നെ  സ്കൂ​ളി​നു​ള്ളില്‍ തന്നെയാണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വ​ട​ക​ര ടൗ​ണ്‍ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​ശേ​ഷം സം​സ്ക​രി​ക്കും.മു​റു​വ​ശേ​രി പു​ര​സ്കാ​രം, ബോ​ബ​ൻ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

ക​ച്ചി​ത്തു​രു​ന്പ്, ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട അ​വ​യ​വം, രോ​ഗാ​തു​ര​മാ​യ സ്നേ​ഹ​ത്തി​ന്‍റെ 225 ക​വി​ത​ക​ൾ എ​ന്നി​വ​യാ​ണ് ക​വി​താ സ​മാ​ഹാ​ര​ങ്ങ​ൾ. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here