Advertisement

പി സതീശനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

May 6, 2018
Google News 0 minutes Read
satheesan

മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ​യും പേ​ര് പ​റ​ഞ്ഞു ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പത്തിക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ, സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി.​ശ​ശി​യു​ടെ സ​ഹോ​ദ​ര​നെ​തി​രെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. മൂന്ന് പേരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പാ​ർ​ട്ടി ഫ​ണ്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പ​ണം ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. ഇ​വരും കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന ഫ​റോ​ക്ക് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി. ​സ​തീ​ശ​നെ ക​സ​ബ പോ​ലീ​സ് കഴിഞ്ഞ അ​റ​സ്റ്റ് ചെ​യ്ത​ത്. എയര്‍പോര്‍ട്ടില്‍ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞ് പണം തട്ടിയെന്ന കേസുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here