Advertisement

നീറ്റ് പരീക്ഷ ഇന്ന്; കനത്ത സുരക്ഷ

May 6, 2018
Google News 0 minutes Read
NEET exam

സി​​​ബി​​​എ​​​സ്ഇ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന നീ​​​റ്റ് പ​​​രീ​​​ക്ഷ ഇ​​​ന്ന്. കനത്ത സുരക്ഷയിലാണ് പരീക്ഷ നടക്കുന്നത്. ​​​ രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ ഒ​​​രു മ​​​ണി​​​വ​​​രെ​​​യാ​​​ണ് പ​​​രീ​​​ക്ഷ. സം​​​സ്ഥാ​​​ന​​​ത്തു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നീ പ​​​ത്തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ.

9.30 നു​​​ള്ളി​​​ൽ പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ ഹാ​​​ളി​​​ൽ ക​​​യ​​​റി​​​യി​​​രി​​​ക്ക​​​ണമെന്നാണ് നിബന്ധന.9.30 നു ​​​ശേ​​​ഷ​​​മെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ലേ​​​ക്കു രാ​​​വി​​​ലെ 7.30 മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കും.  പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡും പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​യും സ​​​ഹി​​​ത​​​മാ​​​ണു പ​​​രീ​​​ക്ഷ​​​യ്ക്ക് എ​​​ത്തേ​​​ണ്ട​​​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here